UPDATES

വീഡിയോ

‘സച്ചിന്‍ എ ബില്ല്യണ്‍ ഡ്രീം’-ന്റെ ട്രെയിലര്‍ എത്തി

മെയ് 26-നാണ് ചിത്രം തീയറ്ററുകളില്‍ എത്തുന്നത്

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ രമേഷ് ടെണ്ടുല്‍ക്കറിനെകുറിച്ചുള്ള ബയോ പിക് ‘സച്ചിന്‍ എ ബില്ല്യണ്‍ ഡ്രീം’-ന്റെ ട്രെയിലര്‍ എത്തി. എ ആര്‍ റഹ്മാന്‍ സംഗീതം നിര്‍വഹിക്കുന്ന ചിത്രം ഹിന്ദി, മറാതി, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക് എന്നാ ഭാഷകളില്‍ എത്തുന്നുണ്ട്. മെയ് 26-നാണ് ചിത്രം തീയറ്ററുകളില്‍ എത്തുന്നത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍