UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സച്ചിന്റെ ആത്മകഥ തയ്യാര്‍

Avatar

ഏറെ പ്രതീക്ഷയോടെ ഏവരും കാത്തിരുന്ന ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ ആത്മകഥ പുറത്തിറങ്ങുന്നു. ‘പ്ലേയിംഗ് ഇറ്റ് മൈ വേ’ എന്ന് പേരിട്ടിരിക്കുന്ന ഈ ആത്മകഥ നവംബര്‍ 6 നാണ് ലോകത്തിന് മുന്നില്‍ എത്തുന്നത്. ഹോഡര്‍ ആന്‍ഡ് സ്‌റ്റോട്ടന്‍ ആണ് ലോകവ്യാപകമായി സച്ചിന്റെ ആത്മകഥ പുറത്തിറക്കുന്നത്. ഹാഷെറ്റ് ഇന്ത്യയിലൂടെയായിരിക്കും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ പുസ്തകമിറങ്ങുന്നത്. പ്രശസ്ത ക്രിക്കറ്റ് ചരിത്രകാരനായ ബോറിയ മജുംദാര്‍ ആണ് ഈ കൃതിയുടെ സഹകര്‍ത്താവ്. ഈ വാര്‍ത്തയുടെ പൂര്‍ണരൂപം വായിക്കുവാനായി താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.

 http://www.hindustantimes.com/sports-news/cricketnews/sachin-tendulkar-s-autobiography-set-to-release-on-nov-6/article1-1259167.aspx#sthash.zra3DEvM.dpuf


മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍