UPDATES

എഡിറ്റര്‍

പ്രവാചകന്‍ സ്ഥാപിച്ച പള്ളിയിലെ പ്രകാശ സംവിധാനം രൂപകല്‍പന ചെയ്ത് മലയാളി

സൗദി അറേബ്യയിലെ മദീന നഗരത്തില്‍ പ്രവാചകനായ മുഹമ്മദ് നബി സ്ഥാപിച്ച അല്‍ മസ്ജിദ് അല്‍-നവാബി പള്ളിയിലെ പ്രകാശ സംവിധാനം പുതുക്കിപ്പണിത് മലയാളി. തിരുവനന്തപുരം സ്വദേശിയായ സജീബ് കോയയുടെ കാനഡയിലെ കമ്പനിയായ 3എസ് എന്ന കമ്പനിയാണ് മദീനയിലെ 10 മിനാരങ്ങളിലെ പ്രകാശ സംവിധാനം ഡിസൈന്‍ ചെയ്ത് നിര്‍മ്മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്. അഞ്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് ആരംഭിച്ച പദ്ധതി പൂര്‍ത്തിയാക്കി പരിശുദ്ധ റംസാന്‍ മാസത്തില്‍ പ്രകാശം ചൊരിഞ്ഞു നില്‍ക്കുന്നു. കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക.

http://goo.gl/Gpm54k

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍