UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സംഘപരിവാര്‍ ആക്രമണം; തിരൂരില്‍ ലൈബ്രറി കത്തിനശിച്ചു

അഴിമുഖം പ്രതിനിധി

സംഘപരിവാര്‍ ആക്രമണത്തില്‍ തിരൂരുള്ള എകെജി മെമ്മോറിയല്‍ ലൈബ്രറി കത്തി നശിച്ചു. തിരൂര്‍ തലക്കാട് തലുക്കരയിലാണ് സംഭവം. ഇന്ന് പുലര്‍ച്ചെയാണ് ആക്രമണം നടന്നത്. 6000ല്‍ അധികം പുസ്തകങ്ങളും മറ്റു വസ്തുക്കളും പൂര്‍ണ്ണമായും കത്തി നശിച്ചു. സംഭവത്തെത്തുടര്‍ന്ന് സ്ഥലത്ത് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരുന്നു. എകെജി ചരമ വാര്‍ഷിക പരിപാടികള്‍ക്കായി പ്രദേശം ഒരുങ്ങുന്നതിനിടെയായിരുന്നു ആക്രമണം. 

    

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍