UPDATES

എഡിറ്റര്‍

ഒരൊറ്റ ചോദ്യംകൊണ്ട് ആലിയയെ പിന്തള്ളി സുന്ദരിയായ ജീനിയസ് പട്ടം സാനിയ സ്വന്തമാക്കി

ബോളിവുഡ് സുന്ദരി ആലിയ ഭട്ട് ഇതുവരെ കൊണ്ടു നടന്നിരുന്ന സുന്ദരിയായ ജീനിയസ് പട്ടം ഒരൊറ്റ ചോദ്യം കൊണ്ട് ടെന്നീസ് സുന്ദരി സാനിയ മിര്‍സ സ്വന്തമാക്കി. കോന്‍ ബനേഗ ക്രോര്‍പതിയുടെ തെലുങ്ക് പതിപ്പില്‍ പങ്കെടുത്ത് സാനിയയോട് അവതാരകനും സൂപ്പര്‍ സ്റ്റാറുമായ നാഗാര്‍ജുന സോഡിയം ക്ലോറൈഡ് ഏതിന്റെ രാസനാമമാണ് എന്നു ചോദിച്ചപ്പോഴാണ് ഡബിള്‍സ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനക്കാരിയായ സാനിയ തന്റെ ജനറല്‍ നോളഡ്ജ് എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കിയത്. സാനിയ മിര്‍സയെ സുന്ദരിയായ ജീനിയസ് പട്ടത്തിനും അര്‍ഹമാക്കിയ ആ  വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. കാണുക:http://desinema.com/sania-mirza-kbc-official-telugu-version

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍