UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശശികല തമിഴ്നാട് മുഖ്യമന്ത്രിയായേക്കും; സത്യപ്രതിജ്ഞ 9നോ 12നോ എന്ന് സൂചന

ശശികല മുഖ്യമന്ത്രി ആയേക്കുമെന്ന സൂചനയിലാണ് ജയലളിതയുടെ വിശ്വസ്തയായിരുന്ന മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഷീല ബാലകൃഷ്ണന്‍ രാജി വച്ചതെന്നാണ് റിപ്പോര്‍ട്ട്.

ഒ പനീര്‍സെല്‍വത്തെ മാറ്റി എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി വികെ ശശികല (ശശികല നടരാജന്‍) തമിഴ്നാട് മുഖ്യമന്ത്രിയായേക്കും. ഇത് സംബന്ധിച്ച് തീരുമാനം എടുക്കാന്‍ എഐഎഡിഎംകെ എംഎല്‍എമാരുടെ യോഗം നാളെ ചെന്നൈയില്‍ ചേരും. ശശികല മുഖ്യമന്ത്രി ആയേക്കുമെന്ന സൂചനയിലാണ് ജയലളിതയുടെ വിശ്വസ്തയായിരുന്ന മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ് ഷീല ബാലകൃഷ്ണന്‍ രാജി വച്ചതെന്നാണ് റിപ്പോര്‍ട്ട്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍