UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിക്ക് ഈ മുഖ്യമന്ത്രി ഒരു ഭാരമായി മാറുകയാണോ?- സച്ചിദാനന്ദന്‍

കഴിഞ്ഞ ദിവസം പോലീസ് നടപടിക്കെതിരെ കവി കെ.ജി ശങ്കരപ്പിള്ളയും രംഗത്തു വന്നിരുന്നു.

മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിക്ക് ഈ മുഖ്യമന്ത്രി ഒരു ഭാരമായി മാറുകയാണോ എന്ന് കവിയും കേന്ദ്ര സാഹിത്യ അക്കാദമി മുന്‍ സെക്രട്ടറിയുമായ കെ. സച്ചിദാനന്ദന്‍. ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് അമ്മ മഹിജയ്ക്കും ബന്ധുക്കള്‍ക്കുമെതിരെ കഴിഞ്ഞ ദിവസം പോലീസ് ആസ്ഥാനത്ത് നടപടിയുമായി ബന്ധപ്പെട്ടാണ് ഫേസ്ബുക്കില്‍ സച്ചിദാനന്ദന്റെ ചോദ്യം. കഴിഞ്ഞ ദിവസം പോലീസ് നടപടിക്കെതിരെ കവി കെ.ജി ശങ്കരപ്പിള്ളയും രംഗത്തു വന്നിരുന്നു.

ഇപ്പോഴത്തെ സംഭവം മാത്രമല്ല, അതിരപ്പള്ളി, ജേക്കബ്‌ തോമസ്‌, ലോക്നാഥ് ബഹറ, മോറല്‍ പോലീസ്, അക്ഷമ, ശരീരഭാഷ… തുടങ്ങിയ വിഷയങ്ങളും ഈ അഭിപ്രായവുമായി ബന്ധപ്പെട്ടുയര്‍ന്ന തുടര്‍ ചര്‍ച്ചകളില്‍ അദ്ദേഹം ഉന്നയിക്കുന്നുണ്ട്‌.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍