UPDATES

എഡിറ്റര്‍

തങ്ങള്‍ തടവിലെന്ന് സൌദി രാജകുമാരികള്‍

ഞങ്ങള്‍ സഹോദരിമാര്‍ സ്വന്തം പിതാവിനാല്‍ തടവിലാക്കപ്പെട്ടവരാണ്- ഈ വിലാപം ഒരു സാധാരണക്കാരിയുടെയതല്ല. അവര്‍ തടവില്‍ കഴിയുന്നത് ജയിലറകളിലുമല്ല. 15 ബില്യണ്‍ ഡോളറിന്റെ ആസ്ഥിയുള്ള ലോകത്തിലെ സകലസുഖസൗകര്യങ്ങളും അനുഭവിക്കാന്‍ പ്രാപ്തിയുള്ള സൗദി രാജാവ് അബ്ദുള്ള ബിന്‍ അബ്ദുള്ളാസിസിന്റെ മകള്‍ സഹറാണ് വലിയ കൊട്ടാരത്തിലെ ഏകാന്ത തടവുകളെക്കുറിച്ച് പുറംലോകത്തോട് പറയുന്നത്. വിശദമായി വായിക്കൂ…. 

http://nypost.com/2014/04/19/a-saudi-arabian-princess-reveals-her-life-of-hell/

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍