UPDATES

എഡിറ്റര്‍

ബലാല്‍സംഗമല്ല; യാദൃശ്ചികമായി മുകളില്‍ വന്നു വീണപ്പോള്‍ സംഭവിച്ചത്

അഴിമുഖം പ്രതിനിധി

ബലാല്‍സംഗമല്ല; യാദൃശ്ചികമായി മുകളില്‍ വന്നു വീണപ്പോള്‍ സംഭവിച്ചത്. സൌദി കോടീശ്വരന്‍ ഇഷാന്‍ അബ്ദുള്‍ അസീസ് ആണ് കോടതിയില്‍ ഇങ്ങനെ വാദിച്ച് രക്ഷപ്പെട്ടത്. പടിഞ്ഞാറന്‍ ലണ്ടനില്‍ 2014 ആഗസ്റ്റിലാണ് സംഭവം നടന്നത്. പരിചയക്കാരനായ തന്‍റെ സുഹൃത്തിനൊപ്പം അബ്ദുള്‍ അസീസിന്റെ ഫ്ലാറ്റിലെത്തിയതായിരുന്നു 18 കാരിയായ യുവതി. സോഫയില്‍ ഉറങ്ങുകയായിരുന്ന പെണ്‍കുട്ടിയുടെ മുകളിലേക്ക് താന്‍ വന്നു വീഴുകയായിരുന്നു എന്നാണ് ഇയാള്‍ കോടതിയില്‍ പറഞ്ഞത്. കൂടുതല്‍ വായിക്കൂ.   

http://www.straitstimes.com/world/europe/saudi-millionaire-cleared-of-rape-after-claiming-he-fell-and-accidentally-penetrated#xtor=CS1-10

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍