UPDATES

എഡിറ്റര്‍

ആദ്യം മുഖം തിരിച്ചെങ്കിലും സിറിയന്‍ അഭയാര്‍ത്ഥികള്‍ക്ക് വേണ്ടി ജര്‍മ്മനിയില്‍ സൗദി നിര്‍മ്മിച്ചത് 200പള്ളികള്‍

അഴിമുഖം പ്രതിനിധി

കടല്‍ കടന്നെത്തിയ അഭയാര്‍ത്ഥികള്‍ കരയെത്താതെ ഒടുങ്ങുന്ന കാഴ്ച ലോകമനസാക്ഷിയെ വേദനിപ്പിച്ചിട്ട്‌ അധികം നാളുകളായില്ല.തുടക്കത്തില്‍ അഭയാര്‍ത്ഥികള്‍ക്ക് നേരെ മുഖം തിരിച്ച അറബ് രാഷ്ട്രങ്ങളും ഇപ്പോള്‍ നിലപാട് മാറ്റിയിരിക്കുകയാണ്. സൗദി 200 പള്ളികളാണ് ഇപ്പോള്‍ ജര്‍മ്മനിയിലേക്ക് കുടിയേറിയ ജര്‍മ്മന്‍ സിറിയന്‍ അഭയാര്‍ത്ഥികള്‍ വേണ്ടി നിര്‍മ്മിച്ചു നല്‍കിയത്. വിശദമായ വായനയ്ക്ക് ലിങ്ക് സന്ദര്‍ശിക്കൂ.

http://www.arabianbusiness.com/saudi-offers-build-200-mosques-in-germany-for-syrian-refugees-605755.html

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍