UPDATES

നീ എനിക്ക് പാലും ബ്രെഡും മുട്ടയും തന്നു; 500 രൂപയ്ക്ക് ഒരു ഭാവഗാനവുമായി വീഡിയോ ബ്ലോഗര്‍

നോട്ട് നിരോധനത്തിന്റെ തമാശവശം ജനങ്ങള്‍ക്ക് താല്‍പര്യമുള്ള കാര്യമാവില്ല. എന്നാല്‍ യുട്യൂബ് താരം സാവന്‍ ദത്ത നോട്ട് നിരോധനത്തെക്കുറിച്ചുള്ള ഒരു ഭാവഗാനവുമായി ഇപ്പോള്‍ രംഗത്തിറങ്ങിയിരിക്കുകയാണ്.

തന്റെ അന്യദൃശ്യമായ സംഗീത വിഭവങ്ങളും അഭിപ്രായങ്ങളും വഴി ബംഗാളി ദൈനംദിന ജീവിതത്തിന്റെ ബിംബങ്ങള്‍ കളിയാക്കുന്നതിന് പ്രശസ്തയാണ് വീഡിയോ ബ്ലോഗറായ ദത്ത. അവര്‍ ഇപ്പോള്‍ രാജ്യത്ത് നിരോധിക്കപ്പെട്ട അഞ്ഞൂറ് രൂപ നോട്ടിനെക്കുറിച്ചാണ് പാടുന്നത്. 500 രൂപ നോട്ട്, ‘അവസാനം വരെ നല്ല ചങ്ങാതിയായിരുന്നു എന്ന കാര്യത്തില്‍ സംശയമില്ല,’ എന്നാണ് അവരുടെ പക്ഷം. എന്നാല്‍ ഗൃഹാതുരതയ്ക്ക് ഇവിടെ സ്ഥാനമില്ലെന്നും അവര്‍ പറഞ്ഞുവെക്കുന്നു. ‘വിട പ്രിയ സുഹൃത്തെ, ഇതാണ് അവസാനം, നീ കുപ്പത്തൊട്ടിയിലേക്ക് പോവുകയാണ്.’

Here’s an ode to the old 500 note
It bought me many a thing I’d like to sing about 
Someone wise said let’s demonetise 
It was a good friend until the end, no doubt 

It bought me bread and milk and eggs,
It bought me coffee and tea
Tickets on a train,
Extended rickshaw rides by the sea
It bought me fruit
It bought me veggies fresh from the cart,
It bought me fish for Machher Jhol
But now we have to part

So here’s my ode to the old 500 note
I’m standing in a queue like most of you
To turn it in
My final ode to the old 500 note
Goodbye my friend, this is the end
You’re headed for the bin!

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍