ആര്‍ത്തവമായാല്‍ എന്താണ് പെണ്‍കുട്ടികള്‍ സാധാരണ പറയാറ്. വയറു വേദനയെന്നോ അതോ മൂഡ് ഓഫ് ആണെന്നോ? അങ്ങനെ ഉപയോഗിക്കുന്ന 10 വാക്കുകളെങ്കിലും നമുക്ക് കണ്ടെത്താന്‍ പറ്റും. എന്തുകൊണ്ടാണ് ആര്‍ത്തവം എന്ന വാക്ക് ഉപയോഗിക്കാന്‍ പെണ്‍കുട്ടികള്‍ നാണിക്കുന്നത്? പ്രശസ്ത കൊമേഡിയ രാധിക വാസിന്‍റെ ഈ വീഡിയോ കാണൂ…