UPDATES

എഡിറ്റര്‍

ഇനി കടല്‍ജലവും കുടിക്കാം

രാജ്യത്ത് 13 സംസ്ഥാനങ്ങള്‍ വരള്‍ച്ചയില്‍ വലയുകയാണ്. വരള്‍ച്ചയെ നേരിടാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്ന വിമര്‍ശനവുമുണ്ടായി. എന്നാല്‍ കടല്‍ ജലം ശുദ്ധീകരിച്ച് കുടിവെള്ളമായി ഉപയോഗിക്കാനുള്ള സങ്കേതം കണ്ടെത്തിയിരിക്കുകയാണ് ഭാഭ ആണവ ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞര്‍. തമിഴ്‌നാട്ടിലെ കല്‍പാക്കത്ത് പൈലറ്റ് പ്ലാന്റ് പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. കൂടൂതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക.

http://goo.gl/bWGljE

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍