UPDATES

സിനിമാ വാര്‍ത്തകള്‍

തിരക്കഥാകൃത്ത് സന്ദീപ് റോബിന്‍സണ്‍ അന്തരിച്ചു

ഞായറാഴ്ച പുലര്‍ച്ചെ 12 മണിയോടെയായിരുന്നു അന്ത്യം.

മലയാള സിനിമയിലെ യുവ തിരക്കഥാകൃത്തുകളില്‍ ശ്രദ്ധേയനായിരുന്ന സന്ദീപ് റോബിന്‍സണ്‍ അന്തരിച്ചു. 30 വയസ് ആയിരുന്നു. കാന്‍സര്‍ ബാധിതതനായി ചികിത്സയിലായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ 12 മണിയോടെയായിരുന്നു അന്ത്യം.

അന്നും ഇന്നും എന്നും, എസ്‌കേപ് ഫ്രം ഉഗാണ്ട എന്നീ സിനിമകളുടെ തിരക്കഥ സന്ദീപിന്റെതായിരുന്നു.

ഫിലിം ഡെസ്‌ക്

ഫിലിം ഡെസ്‌ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍