UPDATES

എഡിറ്റര്‍

സെല്‍ഫി കോഴ്സുമായി അമേരിക്കന്‍ യുണിവേഴ്സിറ്റി

Avatar

ഓടിനടന്നു സെല്ഫിയെടുക്കുന്നതല്ലാതെ അതിന്റെ പിന്നിലുള്ള ശാസ്ത്രീയ/മനശാസ്ത്രപരമായ കാര്യങ്ങള്‍ അറിയാമോ . ഇല്ലെങ്കില്‍ നിങ്ങള്‍ കാലിഫോര്‍ണിയയിലെ സതേണ്‍ സര്‍വ്വകലാശാലയില്‍ സെല്‍ഫി കോര്‍സ് പഠിക്കേണ്ടിയിരിക്കുന്നു . അസോസിയേറ്റ് പ്രൊഫസര്‍ മാര്‍ക്ക് മറിനോ നിങ്ങളെ സെല്‍ഫികളെക്കുറിച്ച് വിശദമായി പഠിപ്പിച്ചു മിടുക്കരാക്കും .സെല്‍ഫിഎന്നത് വെറും ക്ലിക്കിംഗ് മാത്രമല്ല അതിനൊരു വ്യക്തിയുടെ സ്വഭാവം തന്നെ പ്രതിഫലിപ്പിക്കാന്‍ തന്നെ പറ്റും എന്ന് മനസ്സിലാക്കിത്തരും മറിനോ.വിശദമായി അറിയാന്‍ ലിങ്ക് സന്ദര്‍ശിക്കൂ
http://www.firstpost.com/living/boo-selfie-haters-studying-them-is-now-a-course-in-university-of-southern-carolina-2237804.html

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍