UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നേപ്പാളില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് പിഞ്ചുകുഞ്ഞടക്കം ഏഴു പേര്‍ മരിച്ചു

അഴിമുഖം പ്രതിനിധി

നേപ്പാളില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് പിഞ്ചു കുഞ്ഞടക്കം ഏഴ് പേര്‍ മരിച്ചു. ഇന്ന് ഉച്ചക്ക് കാഠ്മണ്ഡുവില്‍ നിന്നും പുറപ്പെട്ട ഫിഷ്​ടെയില്‍ എയര്‍ ഹെലികോപ്റ്റര്‍ ഇടക്ക് വെച്ച് നിയന്ത്രണം നഷ്ടപ്പെടുകയും തകര്‍ന്നു വീഴുകയുമായിരുന്നു. നേപ്പാളില്‍ നിന്നും 140 കിലോ മീറ്റര്‍ ദൂരെ നുവാകോട്ട് ജില്ലയിലെ ബതിന ദാന്ത ഏരിയയില്‍ വനപ്രദേശത്തിനടുത്താണ് അപകടമുണ്ടായത്. 

നവജാത ശിശുവിന്‍െറ വിദഗ്ധ ചികിത്സക്കായി യാത്ര തിരിച്ച സംഘമാണ് അപകടത്തില്‍ പെട്ടതെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി വ്യക്തമാക്കി.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍