UPDATES

എഡിറ്റര്‍

ഇന്ത്യയിലെ സൗദി നയതന്ത്ര ഉദ്യോഗസ്ഥനെതിരെ ലൈംഗികപീഢനക്കേസ്

Avatar

ന്യൂഡല്‍ഹിയിലെ സൗദി അറേബ്യ നയതന്ത്രകാര്യാലയത്തിലെ ഉദ്യോഗസ്ഥന്‍ തന്റെ വീട്ടു ജോലിക്കാരികളായ രണ്ടു നേപ്പാളി സ്ത്രീകളെ ലൈംഗിക ചൂഷണം നടത്തിയതായി പരാതി. ഈ സ്ത്രീകള്‍ ഇപ്പോള്‍ മൈതേയി എന്ന സന്നദ്ധ സംഘടനയുടെ സംരക്ഷണയില്‍ കഴിയുകയാണ്. നയതന്ത്ര ഉദ്യോഗസ്ഥന്റെ വീട്ടില്‍ തടങ്കലിലെന്നപോലെ കഴിയുകയായിരുന്നു ഈ സ്ത്രീകള്‍. കൊടിയ പീഢനമാണ് ഇവര്‍ അവിടെ അനുഭവിച്ചുപോന്നിരുന്നത്. പൊലീസ് ഈ സ്ത്രീകളുടെ പരാതിയിന്മേല്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ സൗദി നയതന്ത്രകാര്യാലയം ഈ സംഭവം നിഷേധിക്കുകയാണ്. വിശദമായി വായിക്കുക

http://www.bbc.com/news/world-asia-india-34194751?utm_source=Sailthru&utm_medium=email&utm_campaign=New+Campaign&utm_term=*AfPak+Daily+Brief

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍