UPDATES

എഡിറ്റര്‍

എസ് ആര്‍ കെയും സയാന്‍ മാലിക്കും ഒരുമിച്ചുള്ള സെല്‍ഫി സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റ്

ഇതിനകം തന്നെ 1,06, 344 റീട്വീറ്റുകള്‍. 1,48,364 ഫേവറയിറ്റുകള്‍.  ബോളിവുഡിന്റെ കിംഗ്‌ ഖാന്‍ വെസ്റ്റേണ്‍ ഗായകന്‍ സയാന്‍ മാലിക്കുമൊന്നിച്ചെടുത്ത സെല്‍ഫിയാണ് ഇപ്പോള്‍ ഇന്‍റര്‍നെറ്റില്‍ തരംഗം. ഏഷ്യന്‍ അവാര്‍ഡ്‌ നിശയില്‍ ഇരുവരും കണ്ടുമുട്ടിയപ്പോഴാണ്‌ ഹിറ്റ് സെല്‍ഫി പിറന്നത്‌. കൂടുതല്‍ വായിക്കാനും വീഡിയോ കാണാനും താഴെകൊടുത്തിരിക്കുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക.. 

 

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍