UPDATES

എഡിറ്റര്‍

ചൈനയില്‍ ന്യൂ ഇയര്‍ ആഘോഷം ദുരന്തമായി; 35 പേര്‍ മരിച്ചു

Avatar

ചൈനയില്‍ ഷാങ്ഹായി പട്ടണത്തിലെ ചെന്യി ചത്വരത്തില്‍ നടന്ന ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്കിടയിലെ തിക്കിലും തിരക്കിലും പെട്ട് 35 മരണം. അര്‍ദ്ധരാത്രിക്ക് തൊട്ട് മുമ്പ് ഉണ്ടായ ഈ അപകടത്തില്‍ 42 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. ആഘോഷങ്ങള്‍കിടയില്‍ ഒരു നിശാക്ലബിലെ ബാല്‍കണിയില്‍ നിന്നും ആരോ വലിച്ചെറിഞ്ഞ കറന്‍സി നോട്ടുകള്‍ സ്വന്തമാക്കാനായി നടത്തിയ തിക്കും തിരക്കുമാണ് ദുരന്തത്തിന് കാരണം. അതേസമയം യഥാര്‍ത്ഥ നോട്ടുകളല്ല വലിച്ചെറിഞ്ഞതെന്നുമാണ് അനൗദ്യോഗിക ഭാഷ്യം. വിശദമായി വായിക്കുക

 http://www.bbc.com/news/world-asia-china-30646918

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍