UPDATES

കാരറ്റ് റൈസ് പായസം

റെസിപ്പി തയ്യാറാക്കിയത്
മുഫീദ മുഷീര്‍
മലപ്പുറം

ചേരുവകള്‍

കാരറ്റ് – 4
പാല്‍ – 1 ലിറ്റര്‍
നെയ്‌ചോര്‍അരി – ഒരു പിടി
കണ്ടന്‍ സെട് മില്‍ക്ക് -1/2 കപ്പ്
പഞ്ചസാര – 1/2 കപ്പ്
നെയ്യ് – 1 ടിസ്പൂണ്‍
ഏലക്കാ പൊടി – 1/2 ടി സ്പൂണ്‍
അണ്ടിപരിപ്പ് – 10 എണ്ണം
ഉപ്പ് – ഒരു നുള്ള്
തേങ്ങ കൊത്ത് – 2 ടിസ്പൂണ്‍

തയാറാക്കുന്ന വിധം

കാരറ്റും അരിയും നന്നായി വേവിച്ച് അരച്ചെടുക്കുക ഇത് ഒരു പാനിലെക്ക് ഒഴിക്കുകഇതിലെക്ക് പാല്‍ ഒഴിച്ച് നന്നായി ഇളക്കി കൊടുക്കുക പഞ്ചസാരയും കണ്ടന്‍സെസ് മില്‍ക്കും എലക്കാ പൊടിയും ഉപ്പും ചേര്‍ത്ത് കുറുകുന്നത് വരെ നന്നായി ഇളക്കുക നെയ് ഒഴിച്ച് തേങ്ങാക്കെത്തും അണ്ടിപരിപ്പും വറുത്ത്
ഇതിലെക്ക് ഒഴിച്ച് കൊടുക്കുക പായസം റെഡി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍