UPDATES

രുചികരമായ ഉണക്കലരി പായസം തയ്യാറാക്കാം

റെസിപ്പി തയ്യാറാക്കിയത്
രാധാലക്ഷ്മി എസ്. ആര്‍
എരൂര്‍

ചേരുവകള്‍
ഉണക്കലരി – 2 പിടി
പശുവിന്‍ പാല്‍ -5 ഗ്ലാസ്
പഞ്ചസാര – 1ഗ്ലാസ്

തയ്യാറാക്കുന്ന വിധം

ഉണക്കലരി, പാല്‍,പഞ്ചസാര എന്നിവ കുക്കറില്‍ തിളപ്പിക്കുക. തിളവരുമ്പോള്‍ കുക്കറിന്റെ വെയ്റ്റ് ഇട്ട് ഒരു വിസില്‍ വരുമ്പോള്‍ ഔഫ് ചെയ്യുക. 10 മിനിറ്റിന്‌ശേഷം കുക്കര്‍ തുറക്കുക .ചുടോടെ കഴിക്കാം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍