UPDATES

രുചികരമായ പാലക് ക്യാരറ്റ് പായസം

റെസിപ്പി തയ്യാറാക്കിയത്
സീന വിജയന്‍,
കാലിക്കറ്റ്

ചേരുവകള്‍
പാലക് ചീര -250gm
സാബൂനരി – 100gm
നാളികേരപ്പാല്‍ -2cup
ശര്‍ക്കര -150gm
അണ്ടിപ്പരിപ്പ് – 10 nos
നെയ്യ് – 2tbsp
ക്യാരറ്റ് – 2
തയ്യാറാക്കുന്ന വിധം
പാലക് ചീര തിളച്ച വെള്ളത്തില്‍ 5മിനിറ്റ് വെച്ച ശേഷം തണുത്ത വെള്ളത്തില്‍ കഴുകുക.മിക്‌സിയില്‍ അരച്ചെടുക്കുക. 1സ്പൂണ്‍ നെയ്യ് ചേര്‍ത്ത് വരട്ടുക. നാളികേരപ്പാലും വേവിച്ച സാബൂനരിയും ചേര്‍ക്കുക. തിളക്കുമ്പോള്‍ ശര്‍ക്കര ചേര്‍ക്കുക. കുറുകുമ്പോള്‍ നെയ്യില്‍ വരട്ടിയ ക്യാരറ്റും അണ്ടിപ്പരിപ്പും ചേര്‍ക്കുക. പാലക് ക്യാരറ്റ് പായസം തയ്യാര്‍.

അഴിമുഖം ബ്യൂറോ

അഴിമുഖം ബ്യൂറോ

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍