അഴിമുഖം അവതരിപ്പിക്കുന്ന ഈസ്റ്റേണ്‍ അഭിരുചി പായസം കോണ്ടസ്റ്റിന്റെ വിജയികളെ പ്രഖ്യാപിച്ചു .ഓണത്തിനോട് അനുബന്ധിച്ച് അഴിമുഖവും ഈസ്റ്റേണും ചേര്‍ന്ന് നടത്തിയ പായസം മത്സരത്തിന്റെ വിജയികളെയാണ് തിരഞ്ഞെടുത്തത്.
തിരഞ്ഞെടുത്ത 10 വ്യത്യസ്ത പായസം റെസിപ്പികളാണ് സമ്മാനത്തിന് അര്‍ഹമായത്. വിദഗ്ധ ജഡ്ജിങ് പാനലാണ് വിജയികളെ പ്രഖ്യാപിച്ചത് തിരഞ്ഞെടുത്തവിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങളാണ് ഈസ്റ്റേണ്‍ നല്‍കുന്നത്. ഈ സമ്മനങ്ങള്‍ വിജയികളുടെ മേല്‍ വിലാസത്തിലേക്ക് അയച്ചുനല്‍കുന്നതായിരിക്കും.
അഴിമുഖം ഈസ്റ്റേണ്‍ അഭിരുചി പായസം കോണ്ടസ്റ്റ് വിജയികള്‍ ;ഷീജാറാണി തിരുവനന്തപുരം,മെറ്റില്‍ഡ ഫ്രാന്‍സീസ്എറണാകുളം,ശൈലജ വേണുകുമാര്‍,ഡോ: ലൈല റാണി തിരുവനന്തപുരം,ബിന്ദു ശ്രീകുമാര്‍ തൃശ്ശൂര്‍, സീന വിജയന്‍ കാലിക്കറ്റ്,മായമേനോന്‍തിരുവനന്തപുരം,ആദിത്യ. ആര്‍ തൃശ്ശൂര്‍, സുമ ജയറാംതിരുവനന്തപുരം, ലോലിത അനില്‍ കാലടി,