UPDATES

എഡിറ്റര്‍

ഷീന ബോറ കൊലക്കേസ്; നിര്‍ണ്ണായക ശബ്ദ സന്ദേശങ്ങള്‍ പുറത്ത്

Avatar

എങ്ങുമെത്താതെ പോകുമായിരുന്ന ഷീന ബോറ കൊലക്കേസ് പുതിയ വഴിത്തിരിവിലേക്ക് എത്തിച്ചത് പീറ്റര്‍ മുഖര്‍ജിയുടെ മകന്‍ രാഹുലിന്റെ ഫോണില്‍ നിന്നും ലഭിച്ച ചില ഓഡിയോ സന്ദേശങ്ങള്‍ ആണ്. ഷീനയെ കാണാതായ ശേഷം നടത്തിയ അന്വേഷണത്തിനിടയില്‍ പിതാവിന്‍റെയും രണ്ടാനമ്മ ഇന്ദ്രാണി മുഖര്‍ജിയുടെയും രീതികളില്‍ സംശയം തോന്നിയ രാഹുല്‍ അവരുമായി നടത്തിയ സംഭാഷണങ്ങള്‍ റെക്കോര്‍ഡ് ചെയ്യുകയായിരുന്നു.

രാഹുലിന്റെ ബ്ലാക്ക്ബെറി ഫോണില്‍ ശേഖരിച്ച ഈ സന്ദേശങ്ങള്‍ ആദ്യം ഖര്‍ പോലീസ് നടത്തിയ അന്വേഷണത്തിലും പിന്നീട് സിബിഐക്കും ഏറെ സഹായകമായിരുന്നു. ഇപ്പോള്‍ ഇതേ ഓഡിയോ സന്ദേശങ്ങള്‍ പുറത്തെത്തിയിരിക്കുകയാണ്.

ഓഡിയോ ക്ലിപ്പിനും കൂടുതല്‍ വായനയ്ക്കുമായി ലിങ്ക് സന്ദര്‍ശിക്കുക

http://goo.gl/jGYDo3

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍