UPDATES

എഡിറ്റര്‍

ഷീനാ ബോറയുടെ കൊലപാതക ദിവസം നടന്നത് എന്താണ്

സ്റ്റാര്‍ ഇന്ത്യയുടെ മുന്‍ സിഇഒ പീറ്റര്‍ മുഖര്‍ജിയുടെ ഭാര്യ ഇന്ദ്രാണി ആദ്യ വിവാഹത്തിലെ മകള്‍ ഷീനാ ബോറയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായത് ഞെട്ടലോടെയാണ് ഏവരും ശ്രവിച്ചത്. ഷീനയെ ഇന്ദ്രാണിയും ഡ്രൈവറും മുന്‍ഭര്‍ത്താവും ചേര്‍ന്ന് കൊലപ്പെടുത്തിയെന്നാണ് പൊലീസ് ഭാഷ്യം. ഷീന കൊല്ലപ്പെടുന്നത് 2012 ഏപ്രില്‍ 24-നാണ്. അന്നേദിവസം സംഭവിച്ചത് എന്താണെന്ന് അറിയാന്‍ സന്ദര്‍ശിക്കുക.

http://timesofindia.indiatimes.com/Sheena-Bora-murder-What-happened-on-that-day/listshow/48692658.cms?utm_source=twitter.com&utm_medium=referral&utm_campaign=timesofindia 

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍