UPDATES

എഡിറ്റര്‍

ഇന്ത്യയിലെ ആദ്യ ലംബോര്‍ഗിനി ഹുരാകാന്‍ കല്‍ക്കത്തയില്‍ ; പറപ്പിക്കുന്നത് ഒരു വീട്ടമ്മ

ഇന്ത്യയിലെ ആദ്യത്തെ ലംബോര്‍ഗിനി ഹുരാകാന്‍ വാങ്ങിയത് ഒരു കല്‍ക്കത്ത സ്വദേശിയാണ്. 40 വയസ്സുകാരിയായ വീട്ടമ്മ ശീതള്‍ ദുഗാര്‍. കല്‍ക്കത്തയിലെ സ്പോര്‍ട്ട്സ് കാര്‍ ഉടമകളുടെ ക്ലബ്ബിലെ താരവുമാണ് കക്ഷി. ക്ലബ്ബിലെ പല ആണ്‍തരികളെയും റേസിംഗില്‍ മലര്‍ത്തിയടിച്ചു കഴിഞ്ഞു ശീതള്‍. കാറില്‍ പറന്നതു കഴിഞ്ഞ് ഇനി ഫ്ലൈറ്റ് പറത്താന്‍ പഠിക്കാന്‍ ആരംഭിക്കുകയാണ് ശീതള്‍ ഇപ്പോള്‍. വിശദമായ വായനയ്ക്ക് ലിങ്ക് സന്ദര്‍ശിക്കാം

http://goo.gl/Ajv5aQ

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍