UPDATES

എഡിറ്റര്‍

ശില്‍പ്പ ഷെട്ടിയുടെയും ബാബ രാംദേവിന്റെയും യോഗാഭ്യാസം; സംഗതി വിചാരിച്ച പോലെ നടന്നില്ല

ബോളിവുഡിലെ ഫിറ്റ്നെസ്സ് അംബാസിഡറാണ് ശില്‍പ്പ ഷെട്ടി. ബാബ രാംദേവ് ഇന്ത്യയുടെ സ്വയം പ്രഖ്യാപിത യോഗ ഗുരുവും. രണ്ടു പേരും കൂടി ചേര്‍ന്നുള്ള യോഗാ സെഷന്‍ ഗംഭീരമാവാതിരിക്കാന്‍ തരമില്ലല്ലോ. എന്നാല്‍ സംഭവിച്ചത് മറിച്ചാണ്. മുംബയില്‍ രാംദേവിന്റെ യോഗാ ക്യാമ്പ് സന്ദര്‍ശിക്കുകയായിരുന്നു ബോളിവുഡ് നടി.  ശില്‍പ്പയുടെയും രാംദേവിന്റെയും യോഗാ കാഴ്ചകള്‍ക്ക് ഈ ലിങ്ക് സന്ദര്‍ശിക്കുക.   

http://www.huffingtonpost.in/2016/01/20/shilpa-shetty-ramdev-yoga_n_9025242.html?ncid=fcbklnkinhpmg00000001

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍