UPDATES

എഡിറ്റര്‍

അംഗനവാടി കുട്ടികള്‍ മുട്ട കഴിക്കേണ്ടതില്ല

മുഖ്യമന്ത്രിയുടെ തീന്‍ മേശയിലെ വിഭവങ്ങളില്‍ മുട്ടയ്ക്ക് ഇടമില്ല.
മധ്യപ്രദേശ് മുഖ്യമന്ത്രിയായ ശിവരാജ് സിംഗ് ചൗഹന്‍ സസ്യഭുക്കായതു കൊണ്ടാണത്. പ്രോട്ടീനിന്റെ നല്ലൊരു ഉറവിടമായതിനാല്‍ ആരോഗ്യ വിദഗ്ദ്ധര്‍ വിദ്യാര്‍ത്ഥികള്‍ക്ക് മുട്ട നല്‍കണമെന്ന് നിര്‍ദ്ദേശിക്കുന്നുണ്ട്. എന്നാല്‍ മദ്ധ്യപ്രദേശിലെ അലിരാജ്പൂര്‍,മാണ്ഡല, ഹൊസങ്കാബാദ് ജില്ലകളിലെ ആദിവാസി മേഖലകളിലെ അംഗനവാഡികളിലെ കുട്ടികള്‍ക്ക് മുട്ട നല്‍കാനുള്ള പദ്ധതിക്ക് അനുവാദം നല്‍കാന്‍ ചൗഹാന്‍ തയ്യാറല്ല.
കൂടുതല്‍ വായിക്കാന്‍ 

http://www.huffingtonpost.in/2015/05/31/anganwadi-meals_n_7481568.html?utm_hp_ref=in-news 

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍