UPDATES

കെജ്രിവാളിനു നേര്‍ക്ക് ഷൂ എറിഞ്ഞു കെജ്രിവാളിനു നേര്‍ക്ക് ഷൂ എറിഞ്ഞു

അഴിമുഖം പ്രതിനിധി

ഓഡ് ഈവന്‍ പരിപാടിയുടെ പുതിയ ഘട്ടത്തെ കുറിച്ച് വിശദീകരിക്കവേ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനു നേര്‍ക്ക് ഷൂ എറിഞ്ഞു. ഷൂ അദ്ദേഹത്തിന്റെ ദേഹത്ത് കൊള്ളാതെ സമീപത്ത് പതിക്കുകയായിരുന്നു.

ആംആദ്മി പാര്‍ട്ടിയില്‍ നിന്നും പിരിഞ്ഞു പോയ ആംആദ്മി സേനയുടെ പ്രവര്‍ത്തകനാണ് ഷൂവെറിഞ്ഞതെന്ന് കരുതുന്നു.

സിഎന്‍ജി പദ്ധതിയെ കുറിച്ച് വന്ന സ്റ്റിങ് ഓപ്പറേഷനെ കുറിച്ച് കെജ്രിവാളിന്റെ പ്രതികരണം ആരാഞ്ഞു കൊണ്ടാണ് അയാള്‍ ഷൂവെറിഞ്ഞത്. ഡല്‍ഹി സെക്രട്ടറിയേറ്റില്‍ കെജ്രിവാള്‍ സംസാരിച്ചു തുടങ്ങിയപ്പോഴാണ് ഷൂവേറുണ്ടായത്.ഇയാളെ പൊലീസ് പിടികൂടിയിട്ടുണ്ട്.

ഏപ്രില്‍ 15 മുതലാണ് അടുത്ത ഓഡ് ഈവന്‍ പദ്ധതി ഡല്‍ഹിയില്‍ നടത്തുന്നത്. 

മോസ്റ്റ് റെഡ്

എഡിറ്റേഴ്സ് പിക്ക്

Related news

Share on

മറ്റുവാര്‍ത്തകള്‍