ഉറക്കം പോലും ഉപേക്ഷിച്ചാണ് പലരും ചെയ്യാന്‍ വേണ്ടി സമയം കണ്ടെത്തുന്നത്. ജീവിതത്തിന്‍റെ നല്ലൊരു ഭാഗവും ഓഫീസില്‍ ചെലവഴിക്കുന്ന ഇവരെ പല അസുഖങ്ങളും ഇക്കാരണത്താല്‍ ബാധിക്കാറുണ്ട്. ഉറക്കമില്ലായ്മയാണ് ഇതിന്റെ പ്രധാന കാരണം. ഇതിനൊരു പരിഹാരമാണ് ‘പവര്‍ നാപ്പ്’ എന്നറിയപ്പെടുന്ന ഹ്രസ്വ ഉറക്കം. ഈ കുട്ടിയുറക്കം ഓര്‍മ്മശക്തി, ഏകാഗ്രത എന്നിവ വര്‍ദ്ധിപ്പിക്കാനുതകും എന്നാണു പഠനങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. ജീവനക്കാര്‍ക്ക് ‘പവര്‍നാപ്പ് ‘അനുവദിക്കണോ വേണ്ടയോ എന്നുള്ളതാണ് ഇപ്പോഴത്തെ ചര്‍ച്ച. വിശദമായ വായനയ്ക്ക് ലിങ്ക് സന്ദര്‍ശിക്കൂ