UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഷുക്കൂര്‍ വധം; സിബിഐ അന്വേഷണത്തിന് സ്റ്റേ

അഴിമുഖം പ്രതിനിധി

അരിയില്‍ ഷുക്കൂര്‍ വധക്കേസ് സിബിഐക്ക് വിടാനുള്ള ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉത്തരവിന് ഡിവിഷന്‍ ബഞ്ചിന്റെ സ്‌റ്റേ. അന്വേഷണ നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ സിബിഐക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പി ജയരാജന്‍, ടി വി രാജേഷ് എംഎല്‍എ എന്നിവര്‍ നല്‍കിയ അപ്പീലില്‍ ആണ് ഡിവിഷന്‍ ബഞ്ച് ഉത്തരവ്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍