UPDATES

എഡിറ്റര്‍

ഉടന്‍ വരുന്നൂ, കപില്‍ സിബല്‍ വക ഐറ്റം സോംഗ്

കപില്‍ സിബലിന്റെ പേനയില്‍ നിന്നും ഐപിസിയും സിആര്‍ പിസിയും മാത്രമല്ല ഒന്നാന്തരം ഐറ്റം സോങ്ങും വരും .അഭിഭാഷകന്റെയും കോണ്‍ഗ്രസ് നേതാവിന്റെയും കേന്ദ്ര മന്ത്രിയുടെയും വേഷത്തിനു പുറമേ ഇപ്പോള്‍ ഗാനരചയിതാവിന്റെയും കുപ്പായമണിഞ്ഞിരിക്കുകയാണ് കപില്‍ സിബല്‍. മുസാഫര്‍നഗര്‍ കലാപം കേന്ദ്രവിഷയമായ ചിത്രത്തില്‍ കപില്‍ സിബല്‍ എഴുതുന്ന “മസ്ത് മസ്ത് ഹവാ” എന്ന ഗാനത്തെക്കുറിച്ച് കൂടുതലറിയെണ്ടേ, ഈ ലിങ്ക് സന്ദര്‍ശിക്കൂ…

http://www.scoopwhoop.com/news/sibal-writes-item-song/

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍