UPDATES

എഡിറ്റര്‍

ബാംഗളൂരുവിനെ പ്രണയിച്ച് 100 ദിനങ്ങള്‍

ബാംഗളൂരു നഗരത്തിന് ആരാധകരേറെയാണ്. നഗരത്തിന്‍റെ മുക്കും മൂലയും വരെ പ്രണയിക്കുന്നവരുണ്ട്. ബുക്ക് ഷോപ്പുകള്‍, ചൂട് നെയ്യ് ഒഴിച്ച ദോശ കിട്ടുന്ന കടകള്‍, നഗരത്തിനുള്ളിലെ പാര്‍ക്കുകള്‍, ഇഷ്ടിക കൊണ്ട് നിര്‍മിച്ച സെന്‍ട്രല്‍ ലൈബ്രറി അങ്ങനെ നിരവധി കാരണങ്ങളാണ് നഗരത്തിന് ഇത്രയധികം ആരാധകരുണ്ടായതിനു പിന്നില്‍.

പ്രിയപ്പെട്ട ബാംഗളുരുവിനെ വരച്ചിടുകയാണ് ചിത്രകാരി ശിഖാ നമ്പ്യാര്‍. 100 ഡെയ്സ് ഓഫ് ബാംഗളുര്‍ എന്ന ഹാഷ്ടാഗിലാണ് ശിഖയുടെ ചിത്രങ്ങള്‍ പ്രചരിക്കുന്നത്. അഞ്ച് വര്‍ഷമായി ബാംഗളൂരുവിലാണ് ശിഖയുടെ താമസം. അതിനിടയില്‍ ബാംഗളൂരു കണ്ട കാഴ്ചകളാണ് ശിഖയുടെ വരയില്‍ തെളിയുന്നത്.

കൂടുതല്‍ വായനയ്ക്ക് ലിങ്ക് സന്ദര്‍ശിക്കൂ

http://goo.gl/w7q9nd

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍