UPDATES

കന്യാസ്ത്രീ മരിച്ച നിലയില്‍

അഴിമുഖം പ്രതിനിധി

വാഗമണ്ണിന് അടുത്ത് ഉളൂപ്പൂണിയില്‍ കന്യാസ്ത്രീയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഉളൂപ്പുണിയിലെ എസ് എച്ച് കോണ്‍വെന്റിലെ സിസ്റ്റര്‍ സ്റ്റെല്ലാ മറിയയുടെ മൃതദേഹമാണ് കണ്ടെത്തിയത്. കോണ്‍വെന്റില്‍ നിന്നും 20 കിലോമീറ്റര്‍ അകലെയുള്ള കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. കിണറ്റിന് സമീപത്ത് നിന്നും സിസ്റ്റര്‍ സ്റ്റെല്ലയുടേത് എന്ന് കരുതന്ന ചെരുപ്പുകള്‍ കണ്ടെത്തിയിട്ടുണ്ട്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍