UPDATES

എഡിറ്റര്‍

മണിപ്പൂരില്‍ മുസ്ലിം വിദ്യാര്‍ഥികള്‍ക്ക് ക്രൂരമര്‍ദ്ദനം

മദ്രസ വിദ്യാര്‍ഥികളെ ഡല്‍ഹിയില്‍ വച്ച് മര്‍ദ്ദിച്ച സംഭവത്തിന്റെ തുടര്‍ച്ചയെന്നോണം രാജ്യത്തിന്റെ പല ഭാഗങ്ങളിലും സമാനമായ രീതിയില്‍ ആക്രമണങ്ങള്‍ ഉണ്ടാവുകയാണ്. ഏറ്റവും പുതിയത് മണിപ്പൂരിലാണ് . ആറു മുസ്ലീം ആണ്‍കുട്ടികള്‍ക്കാണ് മാരകായുധങ്ങള്‍ കൊണ്ടുള്ള ക്രൂരമര്‍ദ്ദനമേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിശദമായ വായനയ്ക്ക് ലിങ്ക് സന്ദര്‍ശിക്കൂ

http://goo.gl/b6Zfxt       

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍