UPDATES

എഡിറ്റര്‍

ബാബ രാംപാലിന്റെ ആശ്രമത്തില്‍ ആറു മൃതദേഹങ്ങള്‍

ഹരിയാനയിലെ ഹിസാര്‍ ആശ്രമത്തില്‍ നിന്ന് പൊലീസ് ഒരു കുട്ടിയടക്കം ആറുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ആശ്രമത്തിലെ ബാബ രാംപാലിനെ അറസ്റ്റ് ചെയ്യാനുള്ള പൊലീസ് നീക്കം ഇന്നലെ വന്‍ അക്രമത്തിന് കാരണമായിരുന്നു. രാംപാലിന്റെ അനുയായികളാണ് പൊലീസുമായി എറ്റുമുട്ടിയത്. എന്നാല്‍ ആശ്രമത്തിനുള്ളില്‍ നടന്ന മരണങ്ങള്‍ക്ക് എന്താണ് കാരണമെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. പൊലീസ് ആശ്രമത്തിനുള്ളില്‍ പ്രവേശിച്ചിട്ടില്ലെന്നും മരിച്ചവരുടെ ആരുടെയും ശരീരത്തില്‍ നിന്ന് വെടിയുണ്ടകളോ മറ്റോ കണ്ടെത്തിയിട്ടില്ലെന്നും ഹരിയാന ഡിജിപി എസ് എന്‍ വസിഷ്ഠ് പറഞ്ഞു.മൃതദേഹങ്ങള്‍ പോസ്റ്റ്മാര്‍ട്ടം നടത്തിയശേഷമെ മരണകാര്യത്തില്‍ എന്തെങ്കിലും നിഗമനത്തിലെത്താന്‍ കഴിയൂ എന്നും അദ്ദേഹം പറയുന്നു. വിശദമായി വായിക്കുക.

http://www.hindustantimes.com/india-news/six-people-died-during-police-action-on-rampal-s-hisar-ashram-dgp/article1-1287773.aspx

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍