UPDATES

എഡിറ്റര്‍

ഷാറൂഖിന്റെ മൈ നെയിം ഈസ് ഖാനെ അഭിനന്ദിച്ച് പൗലോ കൊയ്‌ലോ

Avatar

അഴിമുഖം പ്രതിനിധി

ബോളിവുഡ് താരം ഷാറൂഖ്‌ ഖാന്റെ സിനിമയായ മൈ നെയിം ഈസ് ഖാനെ പ്രശംസിച്ച് ലോകപ്രശസ്ത ബ്രസീലിയന്‍ നോവലിസ്റ്റായ പൗലോ കൊയ്‌ലോ. താന്‍ ഈ വര്‍ഷം കണ്ട മികച്ച സിനിമയാണ് മൈ നെയിം ഈസ് ഖാന്‍ എന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. 2010-ലാണ് ഈ സിനിമ ഇറങ്ങിയത്. അദ്ദേഹത്തിന് നന്ദി പറഞ്ഞു കൊണ്ട് ഷാറൂഖ് ഖാന്‍ മറുപടിയും നല്‍കി. കൂടുതല്‍ വായിക്കാന്‍

http://www.firstpost.com/bollywood/six-years-later-paulo-coelho-expresses-love-for-karan-johars-my-name-is-khan-2385598.html?utm_source=fp_hp 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍