UPDATES

എഡിറ്റര്‍

സ്‌കെച് ഷീ വീഡിയോ ബോളിവുഡ് പതിപ്പ് വൈറല്‍ ആകുന്നു

ഈന മീന ദേഖാ മുതല്‍ ലുങ്കി ഡാന്‍സ് വരെ കോര്‍ത്തിണക്കിയാണ് വീഡിയൊ പുറത്തിറക്കിയിരിക്കുന്നത് ആഴ്ച്ചകള്‍ക്ക് മുമ്പ്  ഓസ്ട്രേലിയന്‍ കോമഡി ട്രയോ എന്നറിയപ്പെടുന്ന സ്‌കെച്ച് ഷീ ഇറക്കിയ മൈം ത്രൂ ടൈം എന്ന വീഡിയൊയുടെ ഇന്ത്യന്‍ പതിപ്പുമായി ‘ദി എന്തു കട്ട്‌ലെറ്റ്‌സ്’. ഈന മീന ദേഖാ മുതല്‍ ലുങ്കി ഡാന്‍സ് വരെ കോര്‍ത്തി ണക്കിയ വീഡിയൊ ഇതിനകം സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു. വീഡിയൊ കാണാന്‍ ഈ ലിങ്ക് സന്ദര്‍ശിക്കുക

https://www.youtube.com/watch?v=PZGUHISlejQ&feature=youtu.be

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍