UPDATES

എഡിറ്റര്‍

ഇവിടെ ഇരുന്നാല്‍ പൈലറ്റിനേക്കാളും നന്നായി ആകാശം കാണാം

Avatar

അഴിമുഖം പ്രതിനിധി

വിമാനത്തിന് മുകളില്‍ കയറി ഇരുന്നു യാത്ര ചെയ്യുന്നതിനെ കുറിച്ചു നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? 360 ഡിഗ്രിയില്‍ ഒരു ആകാശ കാഴ്ച. വിന്‍ഡ്സ്പീഡ് എന്ന അമേരിക്കന്‍ എറോസ്പേയ്സ് കമ്പനിയാണ് സ്കൈഡെക്ക് എന്ന ഈ ഇരിപ്പിടവുമായി രംഗത്തു വന്നിരിക്കുന്നത്. വിമാനത്തിന് മുകളില്‍ പൊങ്ങി നില്‍ക്കുന്ന കുമിള പോലുള്ള ഒരു സ്പെയ്സിലാണ് ഈ ഇരിപ്പിടം ഒരുക്കിയിരിക്കുന്നത്. കൂടുതല്‍ അറിയാന്‍ ഈ വീഡിയോ കാണൂ..   

http://nypost.com/video/new-airplane-luxury-for-the-1-is-insanely-cool/

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍