UPDATES

എഡിറ്റര്‍

ഉറക്കം വരാന്‍ താമസമുണ്ടോ,ഇതാ ഒരെളുപ്പവഴി

Avatar

ഉറക്കം വരാതെ കഷ്ടപ്പാടനുഭവിക്കുന്നുണ്ടോ? ഉറക്കം വരാനുള്ള വിദ്യകള്‍ പരീക്ഷിച്ചു പരാജയപ്പെട്ടിരിക്കയാണോ നിങ്ങള്‍? എങ്കില്‍ ഇതാ നിദ്രാവിഹീനന്മാര്‍ക്കൊരു സന്തോഷവാര്‍ത്ത ! ഒരു മിനിട്ടിനുള്ളില്‍ ഉറങ്ങാം, 4-7-8 മെത്തേഡ് ഉപയോഗിച്ചാല്‍ മതി. അരിസോണ സെന്‍റര്‍ ഫോര്‍ ഇന്‍റഗ്രേറ്റീവ് മെഡിസിന്‍ സ്ഥാപകനും സ്ലീപ്‌ എക്സ്പേര്‍ട്ടും ആയ ഡോക്ട്ടര്‍ ആന്ദ്രൂ വെയില്‍ ആണീ വിദ്യ കണ്ടു പിടിച്ചത്. പെട്ടന്നുറങ്ങാന്‍ ഈ ലിങ്ക് സന്ദര്‍ശിച്ചോളൂ

http://www.telegraph.co.uk/news/science/science-news/11585755/Simple-4-7-8-breathing-trick-can-induce-sleep-in-60-seconds.html

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍