UPDATES

എഡിറ്റര്‍

ഫോട്ടോഷോപ്പില്‍ താരമായി ഉറക്കംതൂങ്ങി പെണ്‍കുട്ടി

ഇന്‍റര്‍നെറ്റിലും സോഷ്യല്‍ മീഡിയയിലും തരംഗമാണ് ഫോട്ടോഷോപ്പ് ചെയ്ത ചിത്രങ്ങള്‍. ലൈബ്രറിയിലിരുന്ന് ഉറങ്ങിയ ഒരു പെണ്‍കുട്ടിയുടെ ചിത്രമാണ് ഇന്‍റര്‍നെറ്റിലിപ്പോള്‍ വൈറലായിരിക്കുന്നത്. ഉറങ്ങുന്ന പെണ്‍കുട്ടിയുടെ ചിത്രം ഫോട്ടോഷോപ്പ് ചെയ്ത് പല ചിത്രങ്ങള്‍ക്കൊപ്പം രസകരമായി ചേര്‍ത്തുവെച്ചിരിക്കുകയാണ് ഒരു വിരുതന്‍.

മൈക്കല്‍ ജാക്സണനൊപ്പം നൃത്തം ചെയ്യുന്നതായും റസ്ലിങ് കളത്തിലിറങ്ങുന്നതൊക്കെയായാണ് എഡിറ്റര്‍മാര്‍ പെണ്‍കുട്ടിയുടെ ചിത്രം ഫോട്ടോഷോപ്പ് ചെയ്തിരിക്കുന്നത്.

ചിത്രങ്ങള്‍ കാണാം

കൂടുതല്‍ വായനയ്ക്ക് ലിങ്ക് സന്ദര്‍ശിക്കൂ

http://goo.gl/BDBgne

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍