UPDATES

എഡിറ്റര്‍

നഗ്നനായി ഉറങ്ങുന്നതിന്റെ ആരോഗ്യ നേട്ടങ്ങള്‍

ശരീരത്തെ പുനര്‍നിര്‍മ്മിക്കുക എന്നതാണ് പകല്‍ നീണ്ട ജോലികള്‍ക്കുശേഷം ഉറങ്ങുന്നതിന്റെ ജീവശാസ്ത്ര വശം. കോശങ്ങള്‍ പുനരുജ്ജീവിപ്പിക്കുന്നതിന് വിശ്രമം ആവശ്യമാണ്. ഇന്ത്യയില്‍ രാത്രിയില്‍ ഉറങ്ങുമ്പോള്‍ വസ്ത്രം ധരിച്ചു കൊണ്ടാണ് ഉറങ്ങുന്നത്. എന്നാല്‍ മറ്റു പല രാജ്യങ്ങളിലും നഗ്നരായി ഉറങ്ങുന്നത് ശീലമാണ്. ഇങ്ങനെ നഗ്നരായി ഉറങ്ങുന്നത് അനവധി ആരോഗ്യ നേട്ടങ്ങള്‍ നല്‍കുന്നുണ്ട്. നിങ്ങള്‍ക്ക് സുഖകരമായ ഉറക്കം നല്‍കുന്നുവെന്നതാണ് ആദ്യ ഗുണം. ഇത് മറ്റു നേട്ടങ്ങളിലേക്ക് നയിക്കും. കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക.

http://www.speakingtree.in/slideshow/sleeping-nude–do-you-know-the-health-benefits/286425

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍