UPDATES

എഡിറ്റര്‍

സെലിബ്രിറ്റികള്‍ നേടുന്ന ഡോക്ടറേറ്റുകള്‍

കേന്ദ്രമന്തി സ്മൃതി ഇറാനിയുടെ യേല്‍ യൂണിവേഴ്‌സിറ്റി ബിരുദം സംബന്ധിച്ച ഒച്ചയും ബഹളവും ഇപ്പോഴും അടങ്ങിയിട്ടില്ല. സ്വന്തം യോഗ്യതയ്ക്കുമപ്പുറം ഇത്തരം ബിരുദങ്ങള്‍ സ്വന്തമാക്കാന്‍ പലപ്പോഴും സെലിബ്രിറ്റികള്‍ക്ക് കഴിയാറുണ്ട്. ബോളീവുഡ് താരങ്ങളിലെ പലര്‍ക്കും വിദേശ യുണിവേഴ്‌സിറ്റികള്‍ മത്സരിച്ച് ഡോക്ടറേറ്റുകളും ബിരുദങ്ങളും നല്‍കുകയാണ്. എന്നാല്‍ നമ്മുടെ താരങ്ങളുടെ യഥാര്‍ത്ഥ വിദ്യാഭ്യാസയോഗ്യത എന്താണ് എന്നറിഞ്ഞാലോ! താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്ത് വിശദമായ ഈ വാര്‍ത്ത വായിക്കുക.

http://www.businessinsider.in/How-Educated-Are-The-Bollywood-Stars/articleshow/40313939.cms

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍