UPDATES

എഡിറ്റര്‍

രാജ്യത്തെ അസഹിഷ്ണുത; ആമിര്‍ഖാനും ‘ആപ്പ് വാപസിയും’ പിന്നെ സ്നാപ് ഡീലും

Avatar

അസഹിഷ്ണുത എന്ന വാക്കിന്റെ അര്‍ഥം വല്ലാതെ മോശമായ എന്തോ ആണെന്നു തോന്നുന്നു. കാരണം ആ വാക്ക് ഉരുവിട്ട എല്ലാവര്‍ക്കും ഇപ്പൊ ശനിയുടെ അപഹാരമാണ്. ഏറ്റവും പുതിയ രക്തസാക്ഷിയാണ് പ്രശസ്ത ബോളിവുഡ് അഭിനേതാവ് ആമിര്‍ ഖാന്‍. പക്ഷേ പണി കിട്ടുന്നത് ആമിര്‍ ഖാനു മാത്രമല്ല അദ്ദേഹം ബ്രാന്‍ഡ്‌ അംബാസഡറായ സ്നാപ് ഡീല്‍ എന്ന ഇ-കൊമേഴ്സ്‌ വെബ്‌ സൈറ്റിനും കൂടിയാണ്. സ്നാപ് ഡീല്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ആഹ്വാനവുമായി ‘ആപ്പ് വാപസി’ എന്ന ഹാഷ്ടാഗ് പ്രചരണവും നടക്കുന്നുണ്ട് സോഷ്യല്‍ മീഡിയയില്‍. വിശദമായ വായനയ്ക്ക് ലിങ്ക് സന്ദര്‍ശിക്കൂ

http://www.tehelka.com/2015/11/snapdeal-app-users-dil-ki-deal-downrate-app-for-aamir-khans-remark/   

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍