UPDATES

എഡിറ്റര്‍

ഏഷ്യയിലെ മികച്ച ബീഫ് ഫ്രൈ; മെനു കാര്‍ഡില്‍ പോലും കാണാനില്ല

മുംബൈയിലെ മാഹിമിലെ സ്നേഹ റസ്റ്റോറന്‍റ്  നടത്തിപ്പുകാര്‍ ചിരിക്കണോ അതോ കരയണോ എന്നറിയാത്ത അവസ്ഥയിലാണ് ഇപ്പോള്‍.  മഹാരാഷ്ട്രയില്‍ ബീഫ് നിരോധിച്ചതിന് തൊട്ടു പിന്നാലെ ഭക്ഷണ പ്രിയരുടെ സംഘടനയായ ചൌസ്റ്റര് ഏഷ്യയിലെ ഏറ്റവും രുചികരമായ ബീഫ് വിഭവമായി അവരുടെ കേരള ബീഫ് ഫ്രൈ തിരഞ്ഞെടുത്തിരിക്കുന്നു. പക്ഷേ അത് തേടി സ്നേഹയില്‍ ചെന്നാല്‍ അവരുടെ മെനു കാര്‍ഡില്‍ പോലും നിങ്ങള്‍ക്കത് കാണാന്‍ കഴിയില്ല. കൂടുതല്‍ വായിക്കൂ..

http://www.mumbaimirror.com/mumbai/cover-story/Beef-dish-voted-Asias-best-but-its-not-on-menu/articleshow/46509637.cms

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍