UPDATES

സോഷ്യൽ വയർ

ഹൃദയങ്ങള്‍ കീഴടക്കി രണ്‍വീര്‍ – ദീപിക ചിത്രങ്ങള്‍

2019 ഫെമിന ബ്യൂട്ടി അവാര്‍ഡില്‍ മികച്ച താരജോഡിക്കുള്ള പുരയ്കാരവും ഇരുവരും കരസ്ഥമാക്കി. കൂടാതെ മാന്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം രണ്‍ബീറിനും, വിമന്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം ദീപികക്കും ആയിരുന്നു.

ആറ് വര്‍ഷത്തെ നീണ്ട പ്രണയത്തിനൊടുവിലാണ് രണ്‍വീര്‍ സിംഗും ദീപിക പദുകോണും 2018ല്‍ വിവാഹിതരായത്. സോഷ്യല്‍ മീഡിയകളില്‍ ഇരുവര്‍ക്കും ആരാധകരേറയാണ്. ഇപ്പോഴിതാ ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്.

2019 ഫെമിന ബ്യൂട്ടി അവാര്‍ഡ്‌സില്‍ പങ്കെടുക്കാനെത്തിയപ്പോഴുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയ ഹൃദയങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്. 2019 ഫെമിന ബ്യൂട്ടി അവാര്‍ഡില്‍ മികച്ച താരജോഡിക്കുള്ള പുരയ്കാരവും ഇരുവരും കരസ്ഥമാക്കി. കൂടാതെ മാന്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം രണ്‍വീറിനും, വിമന്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം ദീപികക്കും ആയിരുന്നു.

 

View this post on Instagram

 

A post shared by Deepika Padukone (@deepikapadukone) on

സോയ അക്തര്‍ സംവിധാനം ചെയ്ത ഗള്ളി ബോയ് എന്ന രണ്‍വീറിന്റെ പുതിയ ചിത്രം തീയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗര്‍വാളിന്റെ കഥ പറയുന്ന ഛപാക് ആണ് ദീപികയുടെ പുതിയ ചിത്രം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍