ഈ ചിത്രത്തില്‍ 40 പരസ്യങ്ങളുണ്ട് എന്നും അത് കണ്ടു പിടിക്കാമൊ എന്നു പറഞ്ഞുകൊണ്ടാണ് വൈബവ് വിശാല്‍ എന്നയാള്ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
പണ്ടുകാലത്തെ പരസ്യങ്ങള്‍ കാണുന്നത് വലിയ ഗൃഹാതുരത കൊണ്ടുവരുന്നു. പലരുടെ കുട്ടിക്കാലവും യൗവനവുമെല്ലാം ഈ പരസ്യങ്ങളുടെ ഓർമകളുമായി ചുറ്റിപ്പറ്റി നിൽക്കുന്നവയാണ്. 80, 90 കാലത്തെ 40 പരസ്യങ്ങളിലെ ചിത്രങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നതിന് കാരണവും മറ്റൊന്നല്ല. ഗൃഹാതുരത തലയ്ക്ക് കയറിയവർ ഈ ചിത്രം ഷെയർ ചെയ്തുകൊണ്ടിരിക്കുകയാണ്.
ഈ ചിത്രത്തില്‍ 40 പരസ്യങ്ങളുണ്ട് എന്നും അത് കണ്ടു പിടിക്കാമൊയെന്നും ചോദിച്ചാണ് വൈഭവ് വിശാല്‍ എന്നയാള്‍ ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒരു തലമുറയെമുഴുവന് പിടിച്ചിരുത്തിയ ക്ലാസിക് പരസ്യങ്ങളും ഇതിലുണ്ട്.
This painting has 40 best Indian ads hidden, including all the classics. Lovely little trip for the nostalgia lovers. Have fun. And reward yourself with some jalebis when done. Kyonki Surf ki kharidari mein hi samajhdaari hai. 🙂 pic.twitter.com/XCQkUHdbxo
— Vaibhav Vishal (@ofnosurnamefame) May 31, 2019
This picture brings back so many happy memories. Such a treat for the eyes & senses. The very best of Indian advertising. Finally cracked all 40 with help from all my folks…oh what a feeling ?
United us then, unite us even now. Such nostalgia ❤️#Advertising #Ads #IndianAds https://t.co/0uLSl6M5Ub— MallikaG (@gaurmallika) June 1, 2019
Can we get a bitter zoomed picture? I found like 5 but no luck with the rest! https://t.co/Rgi6pUbzSa
— parultambe (@parultambe) June 1, 2019