UPDATES

സോഷ്യൽ വയർ

കോളേജില്‍ അഡാര്‍ ലവ്വ് നായിക നൂറിന്‍ ഷെരീഫ് പൊളിച്ചടുക്കി – വീഡിയോ

ചിത്രത്തിന്റെ ക്ലൈമാക്‌സ് തിരുത്തിയതിനു ശേഷവും ചിത്രം തീയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. അപ്പോഴാണ് നായികയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്.

വൈകിയാണെങ്കിലും അഡാര്‍ ലവ്വ് നായികയെ ഇപ്പോഴാണ് എല്ലാവരും തിരിച്ചറിയുന്നത്. അഡാര്‍ ലവ്വ് നായിക നൂറിന്‍ അതിഥിയായെത്തിയ കോളേജില്‍ നൃത്തം ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

ചിത്രത്തിന്റെ റിലീസിനു ശേഷം ഒരു കോളേജിലെ പരിപാടിക്ക് അതിഥിയായി എത്തിയതായിരുന്നു നൂറിന്‍. സദസ്സിലെ കുട്ടികളുമായി സംസാരിച്ചതിനു ശേഷം , കുട്ടികളോടൊപ്പം ആസ്വദിച്ച് നൃത്തം ചെയ്യുന്ന താരത്തിന്റെ ദൃശ്യങ്ങളാണ് വീഡിയോയില്‍.

ചിത്രത്തിന്റെ ക്ലൈമാക്‌സ് തിരുത്തിയതിനു ശേഷവും ചിത്രം തീയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. അപ്പോഴാണ് നായികയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍