UPDATES

സോഷ്യൽ വയർ

ആഡംബരത്തിന്റെ അവസാനവാക്ക്, വിഐപികളുടെ നീണ്ട നിര; ആകാശ് അംബാനി-ശ്ലോക മേത്ത വിവാഹം, കൗതുകമുണര്‍ത്തി ചിത്രങ്ങള്‍

ലോകത്തെ അത്യാഡംബര കണ്‍വെന്‍ഷന്‍ സെന്ററുകളില്‍ ഒന്നായ ജിയോ വേള്‍ഡ് സെന്ററില്‍ വെച്ചായിരുന്നു വിവാഹച്ചടങ്ങുകള്‍.

ആഡംബരത്തിന്റെ അവസാനവാക്കായിരുന്നു മുകേഷ് അംബാനിയുടെ മകന്‍ അനില്‍ അംബാനിയുടെയും റസല്‍ മേത്തയുടെ മകള്‍ ശ്ലോക മേത്തയുടെയും വിവാഹം. ലോകത്തെ അത്യാഡംബര കണ്‍വെന്‍ഷന്‍ സെന്ററുകളില്‍ ഒന്നായ ജിയോ വേള്‍ഡ് സെന്ററില്‍ വെച്ചായിരുന്നു വിവാഹച്ചടങ്ങുകള്‍.

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍,യുവരാജ് സിങ് തുടങ്ങിയ ക്രിക്കറ്റ് താരങ്ങള്‍ , രാഷ്ട്രീയ നേതാക്കളായ മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലയര്‍, ഐക്യരാഷ്ട്ര സംഘടനയുടെ മുൻ സെക്രട്ടറി ജനറൽ ബാൻ കി മൂൺ, ഭാര്യ യോ സൂൺ ടെയ്‌ക്,​ കേന്ദ്ര മന്ത്രി പൂയുഷ് ഗോയല്‍ ആമിർ ഖാൻ, ഷാരൂഖ് ഖാൻ, ഭാര്യ ​ഗൗരി ഖാൻ, കരീന കപൂർ, കരിഷ്മ കപൂർ, കിയാര അദ്വാനി, രൺബീർ കപൂർ, ആലിയ ഭട്ട്, ജാൻവി കപൂർ, ദിശ പട്ടാനി, ഫറ് ഖാൻ, കരൺ ജോഹർ, രവീണ ടണ്ടൻ, വിദ്യാ ബാലൻ, പ്രിയങ്ക ചോപ്ര, ജാക്കി ഷ്‌റോഫ്, ജൂഹി ചൗള തുടങ്ങിയ  ബോളിവുഡ് താരങ്ങള്‍ തുടങ്ങി വിവിധ മേഖലയിലെ പ്രമുഖരുടെയും സാന്നിധ്യം വിവാഹ സല്‍ക്കാരങ്ങളില്‍ ഉണ്ടായിരുന്നു.

അഞ്ച് ദിവസത്തോളം നീണ്ടു നിൽക്കുന്ന ചടങ്ങുകളോടെയാകും വിവാഹം പൂർണമാകുക. കഴിഞ്ഞ വർഷം ഡിസംബറിലായിരുന്നു മുകേഷ് അംബാനിയുടെ മകൾ ഇഷ അംബാനിയുടെ വിവാഹം നടന്നത്. കഴിഞ്ഞ വർഷം ഡിസംബറിലായിരുന്നു മുകേഷ് അംബാനിയുടെ മകൾ ഇഷ അംബാനിയുടെ വിവാഹം നടന്നത്.

 

 

 

 

 

 

View this post on Instagram

 

SRK and #RanbirKapoor dancing at #AkashShlokaWedding #AkuStoleTheShlo

A post shared by ?SRK’s Vasim? (@iamvasimt_) on

 

View this post on Instagram

 

Some more pictures of the royal couple at #AkashShlokaWedding #AkuStoleTheShlo

A post shared by ?SRK’s Vasim? (@iamvasimt_) on

 

View this post on Instagram

 

Shah Rukh Khan with @gaurikhan , #RanbirKapoor , #NitaAmbani at #AkashShlokaWedding #akustoletheshlo

A post shared by ?SRK’s Vasim? (@iamvasimt_) on

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍