UPDATES

സോഷ്യൽ വയർ

‘നീ മുകിലോ..”ഇന്നെനിക്ക് പൊട്ടുകുത്താന്‍..’ അനന്യയുടെ പാട്ടുകള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

കാഴ്ചശക്തി ഇല്ലാത്തതിനാല്‍ തന്നെ പാട്ടുകള്‍ നിരവധി തവണ കേട്ടാണ് അനന്യ മനഃപാഠമാക്കുന്നത്.

സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാവുകയാണ് അനന്യ എന്ന കൊച്ചുമിടുക്കിയുടെ പാട്ട്. അനന്യയുടെ ‘നീമുകിലോ’ എന്ന ഗാനമായിരുന്നു ആദ്യം ജനങ്ങള്‍ ഏറ്റെടുത്തത്. ഇപ്പോഴാകട്ടെ ‘ഇന്നെനിക്ക് പൊട്ടു കുത്താന്‍’ എന്ന ഗാനവും സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നു.

കണ്ണൂര്‍ വാരം സ്വദേശി പുഷ്പന്റെ മകളാണ് അനന്യ. കാഴ്ചശക്തി ഇല്ലാത്തതിനാല്‍ തന്നെ പാട്ടുകള്‍ നിരവധി തവണ കേട്ടാണ് അനന്യ മനഃപാഠമാക്കുന്നത്. അതീവ ഹൃദ്യമാണ് അനന്യയുടെ ആലാപനം. മോള്‍ വലിയ ഉയരങ്ങളില്‍ എത്തട്ടെ എന്നു പറഞ്ഞ് നിരവധിപേരാണ് പാട്ട് ഷെയര്‍ ചെയ്യുന്നത്.

Read More :“അഞ്ച് ശതമാനം സാമ്പത്തികവളര്‍ച്ചയെപ്പറ്റി ‘പ്രമുഖ സാമ്പത്തിക വിദഗ്ധന്‍’ ചേതന്‍ ഭഗത്തിന് ഒന്നും പറയാനില്ലേ?”

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍